SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

മുരുകൻകുന്ന് തൈപ്പൂയം

Increase Font Size Decrease Font Size Print Page
thai

ഏറത്ത്: മുരുകൻകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയവും പൊങ്കാലയും നാളെ നടക്കും. രാവിലെ 6.50ന് പൊങ്കാല, ജില്ലാ പഞ്ചായത്തംഗം വൈഷ്ണവി ശൈലേഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം ശോഭന കുഞ്ഞുകുഞ്ഞ്, ഗ്രാമപഞ്ചായത്തംഗം ജെ.ശൈലേന്ദ്രനാഥ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും, 8ന് കലശപൂജ, കലശാഭിഷേകം, മണ്ണടി ആനാംകോട്ടുമഠത്തിൽ ശ്രീജിത്ത് ഭട്ടതിരി കാർമ്മികത്വം വഹിക്കും. 11ന് ഉച്ചപൂജ, വൈകിട്ട് 4.30ന് കാവടിഘോഷയാത്ര, 6.45ന് ദീപക്കാഴ്ച, രാത്രി 7ന് സംഗീതസദസ്, 9ന് കൈകൊട്ടിക്കളി, 10ന് നാടൻപാട്ട്, 11.30ന് എഴുന്നെള്ളത്തും വിളക്കും.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY