SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

വിഷരഹിത പച്ചക്കറി നടീൽ ഉത്സവം

Increase Font Size Decrease Font Size Print Page
veg
വിഷരഹിത പച്ചക്കറി നടീൽ

ചോറോട് ഈസ്റ്റ്: വിഷുവിന് വിഷരഹിത പച്ചക്കറികൾ എന്ന സന്ദേശവുമായി ചോറോട് ഈസ്റ്റിലെ പുലരി അയൽപക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാവേദി പ്രവർത്തകർ നടീൽ ഉത്സവം സംഘടിപ്പിച്ചു. ചോറോട് കൃഷി ഓഫീസർ മുബാറക് ഉദ്ഘാടനം ചെയ്തു. വനിതാ വേദി ചെയർപേഴ്സൺ ഉഷ മഠത്തും താഴെ അദ്ധ്യക്ഷത വഹിച്ചു. ഷൈബു ബാബുരാജ്, സുവർണ എറുമൻ കണ്ടിയിൽ, ഫസ് ന സംഷീർ ചോറോട്ട്, എം ടി.രാജൻ, ടി.എം. ഭാർഗവൻ, കെ.എം നാരായണൻ, ടി.പി ജഗദീശൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ പ്രീത സുരേഷ് ബാബു സ്വാഗതവും ശ്രീജിഷ് യു,എസ് നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY