
പറക്കോട് : പറക്കോട് എൻ വി നമ്പ്യാതിരിയുടെ സ്മരണാർത്ഥം പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം ഏർപ്പെടുത്തിയ എൻ വി നമ്പ്യാതിരി പുരസ്‌കാരം ആദ്ധ്യാത്മിക സംസ്കൃത പണ്ഡിതനും പ്രഭാഷകനും ആചാര്യനുമായ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിന് നൽകി. ക്ഷേത്രഭരണസമിതി പ്രസിഡന്റ് അനിൽ മറ്റത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വേണു ജെ സ്വാഗതം പറഞ്ഞു. ശ്രീ ഭൂമാനന്ദ തീർത്ഥപാദർ സ്വാമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . കാസർഗോഡ് കേന്ദ്രസർവ്വകലാശാല പ്രൊഫസർ ഡോ വി രാജീവ് , ഉത്സവ കമ്മിറ്റി കൺവീനർ ഹരിദാസ് എം വി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
