എടക്കര: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ ജാഥയായ പുതുയുഗ യാത്രയുടെ പ്രചാരണാർത്ഥം വഴിക്കടവ് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി.നിലമ്പൂർ നിയോജക മണ്ഡലം
യു.ഡി.എഫ് ചെയർമാൻ സി.എച്ച്. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എ. കരീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനീർ മണൽപാടം, മരുത മണ്ഡലം പ്രസിഡന്റ്
സി.യു. ഏലിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ, വൈസ് പ്രസിഡന്റ് ഉഷ വേലു, അസീസ് പുളിയഞ്ചാലി, പി.വി. മാത്യു, ജാഫർ പുലിയോടൻ, വി.കെ. മൊയ്തീൻ കുട്ടി,ശശി പള്ളത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
