
പത്തനംതിട്ട : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ സി .ഐ. ടി. യു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ. സി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ജി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബൈജു ഓമല്ലൂർ, കെ. അനിൽ കുമാർ, എം. വി. സഞ്ജു, സക്കീർ അലങ്കാരത്ത്, ശ്യാമശിവൻ, എം. ജെ. രവി ,ടി. പി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ. കെ. ബേബി, കെ. വൈ. ബേബി, റോയി നാരകത്തിനാൽ, പി. കെ. സുശീല, ഉല്ലാസ് സലീം, സിജോ വർഗീസ്, വിഷ്ണു ജയൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
