SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.34 PM IST

കേരളത്തോട്​ ​ അ​വ​ഗ​ണന കോ​ൺ​ഗ്ര​സ് ​ബഡ്ജ​റ്റ് ​കോ​പ്പി​ ​ക​ത്തി​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു

Increase Font Size Decrease Font Size Print Page
news-
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ശ്രീജേഷ് ഊരത്ത് ബഡ്ജറ്റ് കോപ്പി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകൾ ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി.പി. ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, സി.എം. കുമാരൻ, പി. അജിത്ത്, പി.പി. അശോകൻ, രാഹുൽ ചാലിൽ, സി.കെ. രാമചന്ദ്രൻ, ടി. സുരേഷ് ബാബു, എ.ടി. ഗീത, പി കെ. ഷമീർ, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.പി. ബാബു, ജമാൽ മൊകേരി, എം. ടി.രവീന്ദ്രൻ, എസ്. ജെ. സജീവ് കുമാർ, അനീഷ പ്രദീപ്, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ, വനജ ഒതയോത്ത്, എം. വിജയൻ, ടി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY