SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

കാൻസർ ബോധവത്കരണം

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ:കേരള ഗവ നഴ്സസ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണപരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്മി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. മേരി അദ്ധ്യക്ഷയായി. മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ എം. ശ്രീകല ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ആശുപത്രി വികസന സൊസൈറ്റിയിലെ കെ. സി. വേണുഗോപാൽ എം .പി യുടെ പ്രതിനിധി യു. എം. കബീർ,സംസ്ഥാന കമ്മറ്റി അംഗം അനുപോൾ, ജില്ലാ സെക്രട്ടറി ആർ. രാധിക , ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ. സുജിത , ജില്ലാ ജോയിന്റ് സെക്രട്ടറി ബ്ലെസി ജോസഫ്, ജില്ലാകമ്മിറ്റി അംഗം സൂസൻ, സജ്‌ന ജലീൽ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY