SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

പ്രതിഭകളെ അനുമോദിച്ചു

Increase Font Size Decrease Font Size Print Page
gjgjh

മുഹമ്മ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘ ഗാനത്തിന് എ ഗ്രേഡ് നേടിയ കലവുർ ഗവ.എച്ച്.എസ്.എസിലെ ആൽഫിയ എ.ഗോമസ്, അനസ്യാ ബിനു, നല്ല മുദ്ര, ഉഷശ്രീ, പ്രാർത്ഥന എസ്.ജിത്ത്,നിഷേൽ മറിയം മാത്യു, എം.ലക്ഷ്മി പ്രിയ എന്നീ വിദ്യാർത്ഥികളെ സംഗീത അദ്ധ്യാപകൻ സനൽ ശശീന്ദ്രനെയും ആദരിച്ചു. ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ നടന്ന പൗർണമി പ്രാർത്ഥനയോടനുബന്ധിച്ച് ആശ്രമം കാര്യദർശി സ്വാമി ജനസമ്മതൻ ജ്ഞാന തപസിയാണ് അനുമോദിച്ചത്. സി.വേണുഗോപാൽ, എം.എ. ജെറോം, മനോഹരൻ നന്ദികാട് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY