SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

Increase Font Size Decrease Font Size Print Page
news-
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുള്ള 2026-27 വാർഷിക പദ്ധതികൾ രൂപപ്പെടുത്തുന്നതിനുള്ള ജനകീയ നിർദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിന് നടത്തിയ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. ഹാജറ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നജ്മ തറവട്ടത്ത് സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഒ.പി. മനോജ് പദ്ധതി വിശദീകരിച്ചു. വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ, ടി.ടി. നാണു, കെ. രാജൻ മാസ്റ്റർ, ഒ. രവീന്ദ്രൻ മാസ്റ്റർ, കെ.പി. കുഞ്ഞമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സബീന നന്ദി പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY