
പടന്നക്കാട്: മാർഗം കളിയിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് സ്വന്തമാക്കി ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി.ഇതാദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്.ആർ.സിൻജിത, കെ.കെ.ആര്യനന്ദ, പി.സ്നേഹ, കെ.യോഷ, ആര്യനന്ദ രാജ്, എസ്.നന്ദന, പി.വി.സ്നേഹ സജി, ടി.എം.അനുവർണ എന്നിവരിലൂടെയാണ് കോളേജ് ഒന്നാമതെത്തിയത്. ജുബിൻ അലൻ എന്നിവരാണ് പരിശീലകർ. ഏഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
