SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

ജ​ല​ ജീ​വ​ൻ​ മി​ഷ​നിൽ ​നി​യ​മ​നം​ ന​ട​ത്തു​ന്നു​

Increase Font Size Decrease Font Size Print Page

ഇടുക്കി: ​ക​ട്ട​പ്പ​ന​​ജ​ല​ അ​തോ​റി​റ്റി​ പ്രോ​ജ​ക്‌​ട് ഡി​വി​ഷ​ന്റെ കീ​ഴി​ൽ​ ​ ജി​ല്ല​യി​ലെ​ വി​വി​ധ​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ന​ട​പ്പി​ലാ​ക്കു​ന്ന​ ജ​ല​ ജീ​വ​ൻ​ മി​ഷ​ൻ​ പ​ദ്ധ​തി​യു​ടെ​ നി​ർ​വ​ഹ​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1​7​9​ ദി​വ​സ​ത്തി​ൽ​ ക​ഴി​യാ​ത്ത​ കാ​ല​ത്തേ​യ്ക്ക് ദി​വ​സ​ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ജെ​ ജെ​ എം​ വോ​ള​ണ്ടി​യ​ർ​ (​ടെ​ക്നി​ ക്ക​ൽ​)​,​ ത​സ്തി​ക​യി​ൽ​ നി​യ​മ​നം​ ന​ട​ത്തു​ന്നു​.
​​ഐ​ ടി​ ഐ​ /​ഡി​പ്ലോ​മ​ /​എ​ഞ്ചി​നീ​റി​ങ്ങി​ൽ​ ബി​രു​ദം​ ഉ​ള്ള​വ​ർ​ക്ക് (​സി​വി​ൽ​)​ അ​പേ​ക്ഷി​ക്കാം​.
​​ജ​ല​ജീ​വ​ൻ​ മി​ഷ​ൻ​ വോ​ള​ൻ്റീ​യ​ർ​ ജോ​ലി​യി​ൽ​ മു​ൻ​പ​രി​ച​യ​മു​ള്ള​വ​ർ​,​ പ​ദ്ധ​തി​ നി​ർ​വ​ഹ​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ പ്രാ​ഗ​ൽ​ഭ്യം​ നേ​ടി​യി​ട്ടു​ള്ള​വ​ർ​ കേ​ര​ളാ​ വാ​ട്ട​ർ​ അ​തോ​ റി​റ്റി​യി​ൽ​ ഓ​വ​ർ​സീ​യ​ർ​ ത​സ്‌​തി​ക​യി​ൽ​ ജോ​ലി​ ചെ​യ്‌​തി​ട്ടു​ള്ള​വ​ർ​ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​ ല​ഭി​ക്കും​. കം​മ്പ്യൂ​ട്ട​ർ​ പ​രി​ജ്ഞാ​ന​വും​ ജ​ല​വി​ത​ര​ണ​ രം​ഗ​ത്ത് പ്ര​വൃ​ത്തി​ പ​രി​ച​യ​വും​ അ​ഭി​കാ​മ്യം​. താ​ല്‌​പ​ര്യ​മു​ള്ള​ ഉ​ദ്ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ യോ​ഗ്യ​ത​ തെ​ളി​യി​ക്കു​ന്ന​ അ​സ​ൽ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​ ബു​ധ​നാ​ഴ്ച്ച​ രാ​വി​ലെ​ 1​1​ മു​ത​ൽ​ 1​​ വ​രെ​ വെ​ള്ള​യാം​കു​ടി​യി​ലു​ള്ള​ കാ​ര്യ​ല​യ​ത്തി​ൽ​ കൂ​ടി​ക്കാ​ഴ്ച​‌​യ്ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഫോ​ൺ:0​4​8​6​8​ -​2​5​0​1​0​1​ .


TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY