SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

​ വി​ശേ​ഷാ​ൽ​ പൊ​തു​യോ​ഗം

Increase Font Size Decrease Font Size Print Page

രാ​ജാ​ക്കാ​ട് :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ 1​2​0​9​-ാം​ ന​മ്പ​ർ​ രാ​ജാ​ക്കാ​ട് ശാ​ഖാ​യോ​ഗ​ത്തി​ന്റെ​ വി​ശേ​ഷാ​ൽ​ പൊ​തു​യോ​ഗം​ ഞായറാഴ്ച രാ​വി​ലെ​ 1​1​ ന്ക്ഷേ​ത്രം​ ഹാ​ളി​ൽ ശാ​ഖാ​​ പ്ര​സി​ഡ​ന്റ് സാ​ബു​. ബി​. വാ​വ​ല​ക്കാ​ട്ടിന്റെ അദ്ധ്യക്ഷതയിൽ നടക്കും. രാജാക്കാട് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് എം​.ബി​. ശ്രീ​കു​മാ​ർ​,​യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ കെ​.എ​സ്. ല​തീ​ഷ് കുമാ​ർ​ , യോ​ഗം​ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​ കെ​.ഡി​. ര​മേ​ശ്,​ യൂ​ണി​യ​ൻ​ കൗ​ൺ​സി​ല​ർ​ ഐ​ബി​ പ്ര​ഭാ​ക​ര​ൻ​ , ശാ​ഖാ​ ​ വൈ​സ് പ്ര​സി​ഡ​ന്റ് വി​.എ​സ്.ബി​ജു​,​ എ​ന്നി​വ​ർ പങ്കെടുക്കുമെന്ന് ​ ​ ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി​ കെ​.പി​ സ​ജീ​വ് അ​റി​യി​ച്ചു​.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY