SignIn
Kerala Kaumudi Online
Thursday, 19 February 2026 2.19 AM IST

അനുസ്‌മരണം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
news-
കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: സോഷൃലിസ്റ്റ് നേതാവ് ജി.എ.സി. കുറുപ്പിന്റെ പത്താം ചരമ വാർഷിക ദിനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രവീന്ദ്രൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹൃ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ.ബാലഗോപാലൻ, ബിജു സി എരവട്ടൂർ, ഗീരിഷ് കുമാർ എം, പി മോനിഷ, ബാബുരാജ് കാളം കുളത്ത്, സി സുജിത്ത്, ടി.കെ.നാരായണൻ, എ.എം.മോഹനൻ, സി.എൻ നാരായണൻ, പ്രേംദാസ് എന്നിവർ പ്രസംഗിച്ചു. രാവിലെ ശവകുടീരത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റ് ഉമ്മർ തണ്ടോറയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY