SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

കിഴൂർ എ.എൽ.പി സ്‌കൂൾ വാർഷികാഘോഷം

Increase Font Size Decrease Font Size Print Page
keezhoor
keezhoor

ചാത്തമംഗലം: കിഴൂർ എ.എൽ.പി സ്‌കൂൾ വാർഷികാഘോഷം 'തിളക്കം 2026' സാഹിത്യകാരൻ പ്രൊഫ. ഡോ . ദീപേഷ് കരിമ്പുങ്കര ഉദ്ഘാടനം ചെയ്തു. മിത്ര കിനാത്തിൽ മുഖ്യപ്രഭാക്ഷണം നടത്തി . ഗായിക വൈഗാ രജീഷ് അതിഥിയായി. പി.ടി.എ പ്രിസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നാരായണൻ നമ്പൂതിരി , മാനേജർ വിനീഷ്‌കുമാർ, ഡോ.നിഷ , സ്‌കൂൾ പ്രധാനാദ്ധ്യാപിക രേഖ, മുൻ പ്രധാനാദ്ധ്യാപിക ശ്രീലത, പി.ടി.എ പ്രിസിഡന്റ് സജിത , വിജയലക്ഷ്മി , റോഷ്നി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനമോദിച്ചു . കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY