ചങ്ങനാശേരി:റോട്ടറി ക്ലബിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 19ന് ഇന്റർ കോളേജിയേറ്റ് ഡിബേറ്റ് മത്സരം നടക്കും. വിജയകൾക്കുള്ള ഒന്നാം സമ്മാനം 50000 രൂപയും രണ്ടാംസമ്മാനം 25000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രിൻസിപ്പലിന്റെ കത്തുമായി മാർച്ച് 15ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് ബിനു പവിത്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8606195444.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
