SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

സാംസ്കാരിക സദസ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
news-
പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി സബർമതി സാംസ്കാരിക വേദി സംഘടിപ്പിച്ച "ഭാരതീയം 2026" സാംസ്കാരിക സദസ് പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉബൈദ് വാഴയിൽ ഉപഹാര സമർപ്പണം നടത്തി. സബർമതി ചെയർമാൻ എസ്.ജെ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നാരായണൻ, സന്തോഷ് ഏച്ചിക്കാനം, ഷിബു മീരാൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, വി.പി മൊയ്തു, ടി.എസ് ബാബു, ശശികുമാർ ഊരത്ത്, പി.സുബൈർ, എ.കെ.ഷിംന, ടി.പി സജിത്ത്, സിദ്ധാർത്ഥ് നരിക്കുട്ടുംചാൽ, വി വിജേഷ് എന്നിവർ പ്രസംഗിച്ചു. സബർമതി കൺവീനർ ബാലൻ തളിയിൽ സ്വാഗതം പറഞ്ഞു. തകഴി രാഗേഷ് ആൻഡ് ടീം അവതരിപ്പിച്ച ഗസൽ ഇശയും, അഭിരാമം, രാമചന്ദ്രൻ എന്നിവർ ദേശഭക്തിഗാനങ്ങളും ആലപിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY