SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

വാഹന പ്രചരണ ജാഥയ്ക്ക് പാണത്തൂരിൽ തുടക്കം

Increase Font Size Decrease Font Size Print Page
j

പാണത്തൂർ :കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങൾക്കെതിരെ 12ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു ജില്ലാ വെസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ലീഡറായി ആരംഭിച്ച വാഹന പ്രചരണ ജാഥ പാണത്തൂരിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ, പനത്തടി ഏരിയ സെക്രട്ടറി പി.കെ.രാമചന്ദ്രൻ,എ.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.ദാമോദരൻ, സി ഐ.ടി.യു ജില്ലാ വെസ് പ്രസിഡന്റ് പി.ശാന്തി കുമാരി, സി ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ,എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.രാമചന്ദ്രൻ, കിസാൻ ജനതയുടെ ദീലീപ് മേയിൽ എന്നിവർ സംസാരിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രതാപ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY