SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

ഇന്റർനെറ്റ് ശില്പശാല

Increase Font Size Decrease Font Size Print Page
internet

കോട്ടയം: സുരക്ഷിത ഇൻർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തിരഞ്ഞെടുപ്പുകൾ, നിർമ്മിത ബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്ത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ശില്പശാല കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, സൈബർ സെൽ സബ് ഇൻസ്‌പെക്ടർ കെ.സി. ഷൈൻ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY