
തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ദ്ധർ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കൈത്തറിയും കരകൗശല വസ്തുക്കളും,ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഷോപ്പ് നമ്പർ 73, ടിസി 80/1207 ൽ എക്സിബിഷൻ കം സെയിൽ ആരംഭിച്ചു. കൈത്തറി,കരകൗശല വസ്തുക്കൾ എന്നിവ ഒരു കുടക്കീഴിൽ,ഓൾ സ്റ്റേറ്റ് ഗോലു പാവകൾ,കോട്ടൺ,സിൽക്ക് കൈത്തറി,കരകൗശല വസ്തുക്കൾ,ഒറീസ ടൈ ആൻഡ് ഡൈ,ഡ്രസ് മെറ്റീരിയൽ, ഒറീസ സാരികൾ,പശ്ചിമ ബംഗാൾ കോട്ടൺ സാരികൾ തുടങ്ങി നിരവധി വസ്തുക്കളുടെ വിപുലമായ ശേഖരമുണ്ട്.കരകൗശല വസ്തുക്കൾക്ക് 10% കിഴിവും കൈത്തറി അഖിലേന്ത്യാ കൈത്തറിയും കരകൗശല വസ്തുക്കളും വസ്തുക്കൾക്ക് 20% കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും. സമയം: രാവിലെ 10 മുതൽ രാത്രി 8.30 വരെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |