
കോട്ടയം : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ ) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. റോണി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഡോ. സിറിയക് ജോസ്, സെന്റ് തോമസ് കോളേജ്, പാലാ (പ്രസിഡന്റ്), ലഫ്. റെനീഷ് ജോസഫ്, കെ.ജി. കോളേജ്, പാമ്പാടി (വൈസ്. പ്രസിഡന്റ്), ഡോ. ജയകൃഷ്ണൻ പി. ആർ., എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി (സെക്രട്ടറി), ഡോ. അനൂപ് ടോം തോമസ്, സെന്റ് ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി (ജോ. സെക്രട്ടറി), ഡോ. നിബുലാൽ എം. എൻ., ബസേലിയസ് കോളേജ്, കോട്ടയം (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
