SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

എം. ക്ലീറ്റസ് അനുസ്മരണം

Increase Font Size Decrease Font Size Print Page

കൊല്ലം: കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ട്രഷററർ ആയി​രുന്ന എം. ക്ളീറ്റസി​നെ 16ന് ഫാസിന്റെ നേതൃത്വത്തി​ൽ അനുസ്മരി​ക്കും. വൈകിട്ട് 5.30 ന് ഫാസ് ഓഡിറ്റോറിയത്തിൽ കൂടുന്ന യോഗം ഫാസ് പ്രസിഡന്റ് പ്രതാപ് ആർ.നായർ ഉദ്ഘാടനം ചെയ്യും. 22ന് ഫാസ് - കല സംയുക്ത പ്രോഗ്രാം കായംകുളം സർഗഭാവനയുടെ നാടകം ചൂളം വൈകിട്ട് 6.30 ന് സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. 28 ന് കരോക്കെ സംഗീത പരിപാടി ഫാസ് സംഗീതനിറവ് വൈകിട്ട് 5 മുതൽ ഫാസ് ഓഡിറ്റോറിയത്തിൽഅരങ്ങേറും. എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമാണെന്ന് കൊല്ലം ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY