SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

അങ്കണവാടി കലോത്സവം 'കലപില '

Increase Font Size Decrease Font Size Print Page
kala
അങ്കണവാടി കലോത്സവം 'കലപില ' പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം 'കലപില ' മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വർണ്ണ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ദാമോദരൻ, പഞ്ചായത്ത് മെമ്പർ
കെ. സനൽ, പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ്, തളിപ്പറമ്പ് സി.ഡി.പി.ഒ ഓഫീസർ കെ. നിർമ്മല എന്നിവർ പ്രസംഗിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി വിനിത സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജെ അനുമോൾ നന്ദിയും പറഞ്ഞു. 17 അങ്കണവാടികളിൽ നിന്നുള്ള 250ഓളം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി വിനിത സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജെ അനുമോൾ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, KALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY