SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.31 PM IST

യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

Increase Font Size Decrease Font Size Print Page

ശ്രീകാര്യം: ബൈക്കിന് പിന്നിൽ തെറ്റായ രീതിയിൽ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കാറിലെത്തിയ നാലംഗ സംഘം മർദ്ദിച്ചതായി പരാതി.ശ്രീകാര്യം അലത്തറ ചെറുവട്ടിക്കോണം പുതുവൽ പുത്തൻവീട്ടിൽ ജഗനെയാണ് (23) മർദ്ദിച്ചത്.തലയിലും മുതുകിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദ്ദനമേറ്റ പാടുകളുണ്ട്.ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് അന്വഷണം ആരംഭിച്ചു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY