SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

കുംഭവാവ് ബലിതർപ്പണം

Increase Font Size Decrease Font Size Print Page
sathi
കുംഭവാവ് ബലി തർപ്പണം

ബേപ്പൂർ: ശ്രീ ഗോതീശ്വരം ക്ഷേത്ര പരിസരത്ത് വെച്ച് കുംഭവാവ് ബലിതർപ്പണം നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജനാർദ്ദനൻ പിണ്ണാണത്ത് സെക്രട്ടറി ശശിധരൻ പയ്യാനക്കൽ എന്നിവർ നേതൃത്വം നൽകി. ഖജാൻജി പ്രദീപ് കുമാർ മാതമ്പട്ട്, വിനു വെള്ളപ്പാലി, സുന്ദരൻ മുണ്ടംകുളം, വിനീഷ് വിയ്യാം വീട്ടിൽ, രവിന്ദ്രൻ കാച്ചിലാട്ട്,സത്യനേശൻ പി, അനിൽകുമാർ പൂണാട്ടിൽ മാതൃസമിതി അംഗങ്ങൾ ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ബലിതർപ്പണ സമിതി അംഗങ്ങൾ പങ്കെടുത്തു. പി. ജനാർദ്ദനൻ,​ പി ശശിധരൻ, വാസുദേവൻ പനോളി, പി ഷൈജു,​ വിനീഷ് ഷാജീകരൻ,​ അനൂപ് എന്നിവരുടെ കാർമ്മികത്വത്തിലാണ് ബലിതർപ്പണം നടന്നത്.

TAGS: LOCAL NEWS, KOZHIKODE, LOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY