SignIn
Kerala Kaumudi Online
Thursday, 19 February 2026 3.55 PM IST

ഓട്ടൻതുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ നിര്യാതനായി

Increase Font Size Decrease Font Size Print Page
photo

കൊല്ലം: ഓട്ടൻതുള്ളൽ കലാകാരൻ കൊട്ടാരക്കര താമരക്കുടി നിർമ്മല ഭവനിൽ താമരക്കുടി കരുണാകരൻ മാസ്റ്റർ (കരുണാകരൻ ആചാരി- 85) നിര്യാതനായി. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപകനാണ്. സംസ്ഥാന സർക്കാരിന്റെ കുഞ്ചൻ നമ്പ്യാർ പ്രതിഭാ പുരസ്കാരം (2016), കേരള കലാമണ്ഡലം അവാർഡ് (2012) എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോ, ദൂരദർശൻ നിലയങ്ങളിലും അയ്യായിരത്തിലധികം വേദികളിലും ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: എസ്. സരോജിനിക്കുട്ടി. മക്കൾ: എൻ.കെ.ഹരികുമാർ (അദ്ധ്യാപകൻ, ഇടമൺ എച്ച്.എസ്), എൻ. ജയശ്രീ (ഓഡിറ്റർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്, ഗുരുവായൂർ). മരുമക്കൾ: ബി.ശ്രീജ, ടി.എൻ. സുനിൽ (ബി.ആർ.സി, പുനലൂർ).

TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.