SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

ഹജ്ജ് സാങ്കേതിക പരിശീലനം​ 

Increase Font Size Decrease Font Size Print Page
lockel
ഹജ്ജ് സാങ്കേതിക പരിശീലനം​

രാമനാട്ടുകര: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026-ലെ ഹ​ജ്ജിന് ബേപ്പൂര്‍ നിയോജക മണ്ഡലത്തിൽ നിന്നും ​തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്കുള്ള രണ്ടാം ഘട്ടം സാങ്കേതിക പരിശീലനം ​ നടന്നു. രാമനാട്ടുകര നഗരസഭ ചെയർമാൻ എം. കെ. മുഹമ്മദ്‌ അലി കല്ലട ഉ​ദ്ഘാടനം ചെയ്തു. യു.പി അബ്ദുൽ ഹമീദ് അ​ദ്ധ്യക്ഷനായി. പി.കെ. ശബീർ അലി, കെ. സി. ശ്രീധരൻ, സുബൈർ ഹാജി കണ്ണൂർ, ഇല്ല്യാസ് ബുഖാരി, വി.എം. ബഷീർ, പി.വി. ഷാഹുൽ ഹമീദ്, പി. അബ്ദുറഹിമാൻ പ്രസംഗിച്ചു. കെ.ടി. ഷഫീഖ് മാഹീരി പ്രാർത്ഥന നടത്തി. ടി. അബ്ദുൽ സലീം, എ. എം ബഷീർ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY