SignIn
Kerala Kaumudi Online
Friday, 20 February 2026 4.23 AM IST

പാണംകുഴിയിൽ കുട്ടവഞ്ചി സവാരി

Increase Font Size Decrease Font Size Print Page
panamkuzhi

പെരുമ്പാവൂർ: പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചു. കുട്ടവഞ്ചി സവാരി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ഡി.എഫ്.ഒ കെ. കാർത്തിക്,​ വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. പ്രസാദ്, ബ്ളോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീജ ഷിജോ, സാന്ദ്ര ജയകുമാർ,​ ബാബു ജോസഫ്, വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ റോയി, എം.കെ. വിശ്വംഭരൻ, സി. സദാശിവൻ, ടി.എം. രാധാകൃഷ്ണൻ, വിഷ്ണു പ്രിയൻ കർത്താ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ രണ്ടു കിലോമീറ്റർ സോളാർ ഫെൻസിംഗ്,​ ഹട്ടുകൾ,​ സ്റ്റോൺ ബെഞ്ചുകൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.