
കൊച്ചി: ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) പുതിയ പ്രസിഡന്റായി ഡി. പ്രസന്ന കുമാറിനെ തിരഞ്ഞെടുത്തു. മംഗേഷ് പാണ്ഡുരംഗ് കിനാരെയാണ് വൈസ് പ്രസിഡന്റ്. ഐ.സി.എ.ഐയുടെ 26-ാം കൗൺസിലാണ് 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2025-26ൽ പ്രസന്ന കുമാർ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.