കൊച്ചി: കൽപ്പറ്റയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഹൈദ്രു, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് ഷൈജൽ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ബാവ എന്നിവരെ മർദ്ദിച്ചതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പ്രദീപ് ജോസ് പ്രതിഷേധിച്ചു. യോഗത്തിൽ യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി കെ.സി. മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ബേബി, ട്രഷറർ അജ്മൽ കാമ്പായി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീനാഥ് മംഗലത്ത്, ജംഷീർ വാഴയിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |