
കൊച്ചി: കേരളത്തിലെ എ ഗ്രേഡ് ഇലക്ട്രിക്കൽ കരാറുകാരുടെ സംഘടനയായ കെൽകോൺ സംഘടിപ്പിക്കുന്ന ഇലക്ട്രിക് വേൾഡ്-2026 ഇലക്ട്രിക്കൽ പ്രദർശനം 27മുതൽ മാർച്ച് 2വരെ കലൂർ ജെ.എൻ.എൽ സ്റ്രേഡിയം ഗ്രൗണ്ടിൽ നടക്കും. 27ന് കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ, എൻജിനിയർമാർ, വ്യവസായ വിദഗ്ധർ, നിർമ്മാതാക്കൾ, അക്കാഡമീഷ്യൻ, വൈദ്യുതി റെഗുലേറ്ററി അധികൃതർ എന്നിവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമൻ കെ.ജെ. സാജു, ജനറൽ കൺവീനർ പി.ഡി. ബിജു, കെൽകോൺ സംസ്ഥാന പ്രസിഡന്റ് പി.കെ. പുരുഷോത്തമൻ, ജനറൽ സെക്രട്ടറി ആർ. വിജയകുമാർ, പബ്ലിസിറ്റി കൺവീനർ ജോസഫ് ബേസിൽ, നാസർ പല്ലച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
