
വേദി :1 - കേരളം (പബ്ലിക് സ്‌റ്റേഡിയം)
9ന് നാടോടിനൃത്തം (ആൺകുട്ടികൾ)
3ന് നാടോടിനൃത്തം (ട്രാൻസ് ജെൻഡർ)
4ന് നാടോടിനൃത്തം (പെൺകുട്ടികൾ)
വേദി : 2 - ആലിൻ ഷെറിൻ (നഗരസഭ മൈതാനം)
9ന് മിമിക്രി
6ന് മൈം
വേദി : 3 - വി.എസ്.അച്യുതാനന്ദൻ (മാർത്തോമ്മാ കോളജ് ഓഡിറ്റോറിയം)
10ന് ലളിതഗാനം (ട്രാൻസ് ജെൻഡർ)
12ന് ലളിതഗാനം (ആൺകുട്ടികൾ)
വേദി: 4ന് മുണ്ടക്കൈ, ചൂരൽമല (ടൈറ്റസ് ടീച്ചേഴ്സ് കോളജ് ഓഡിറ്റോറിയം)
9ന് വിൻഡ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൻ
2ന് സ്ട്രിങ് ഇൻസ്ട്രമെന്റ് ഈസ്റ്റേൻ
7ന് സ്റ്റാൻഡ് അപ്പ് കോമഡി
വേദി: 5 - ഭാവന (മാർത്തോമ്മാ കോളജ് സെമിനാർ ഹാൾ)
2ന് കാവ്യകേളി
5ന് അക്ഷരശ്ലോകം
വേദി : 6 - ലൈഫ് (മാർത്തോമ്മാ കോളജ് കൊമേഴ്സ് വിഭാഗം ഹാൾ)
9ന് പ്രസംഗം (ഇംഗ്ലിഷ്)
വേദി : 7 - ഷാജി എൻ.കരുൺ (മാർത്തോമ്മാ കോളജ് ഗണിതവിഭാഗം ഹാൾ)
10ന് ചെറുകഥ രചന (മലയാളം)
12ന് കവിത രചന (മലയാളം)
3ന് ഉപന്യാസ രചന (മലയാളം)
വേദി : 8 - എം.ടി.വാസുദേവൻ നായർ (മാർത്തോമ്മാ കോളജ് ചരിത്രവിഭാഗം ഹാൾ)
10ന് കവിത രചന (തമിഴ്)
12ന് ചെറുകഥ രചന (തമിഴ്)
3ന് ഉപന്യാസ രചന (തമിഴ്)
വേദി: 9 - എം.കെ.സാനു (മാർത്തോമ്മാ കോളജ് പരീക്ഷ ഹാൾ)
3ന് ഇൻസ്റ്റാളേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |