
കൊച്ചി: ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് അന്താരാഷ്ട്ര ബിസിനസ് പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലിയെ പ്രസിഡന്റായി നിയമിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻ, റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിക്ക് റിപ്പോർട്ട് ചെയ്യും.ഡാൻ 35 വർഷത്തിലധികം കൺസൾട്ടിംഗിലും ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലും പരിചയ സമ്പത്ത് നേടിയ വ്യക്തിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |