
കുളനട : ഗ്രാമപഞ്ചായത്തിലെ പശുക്കുട്ടി വിതരണം പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി.വി.ജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജൻ മത്തായി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജിത് കളീക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ തോമസ്, സുരേഷ്.പി.ടി, അമ്പിളി.ടി, ഷീബ വർഗീസ്, രാജു പി.പി, എലിസബത്ത്.എം, ജെനി ആനന്ദ്, മോഹൻദാസ്.പി.ആർ, വെറ്ററിനറി സർജൻ ഡോ.റോഷിൻ എം.റെജി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ആസാദ്.എം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |