
ചേപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അങ്കണവാടിയിലേക്ക് ആവശ്യമായി സാധനങ്ങൾ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റേച്ചൽ ബേബി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രേഖ മുഖ്യപ്രഭാഷണം നടത്തി എ.എൽ.എം.എസ്.സി അംഗങ്ങളായ സുലോചനൻ, പഞ്ചായത്തംഗം രാജേഷ് രാമകൃഷ്ണൻ, ലേഖ ദേവി, പ്രീത, നാലാം വാർഡ് മെമ്പർ രജനി, സിനി എന്നിവർ സംസാരിച്ചു. ഗോപൻ ഒറ്റതെങ്ങിൽ, ഷാൻ ഷാൻ നിവാസ്, അലിഅക്ബർ മുട്ടം എന്നിവരുടെ നേതൃത്വത്തിലാണ് അങ്കണവാടിയിലേക്ക് വേണ്ട സാധനങ്ങൾ സ്പോൺസർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
