
തൃശൂർ: തിരുവമ്പാടി കുണ്ടൂർ മഠം ലെയ്ൻ ദർശന വീട്ടിൽ കൂറ്റനാട് കോമംഗലം നെടുള്ളി താഴത്ത് മങ്ങാട്ട് ഉണ്ണിക്കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: തിരുവമ്പാടി പുല്ലാട്ട് ഉമ ഉണ്ണിക്കൃഷ്ണൻ. മക്കൾ: ധന്യ (മാനേജർ, നെസ്റ്റ് കൊച്ചി), നിഖിൽ (ഡയറക്ടർ, ഒമനെക്‌സ് കാനഡ). മരുമക്കൾ: തിരുവമ്പാടി ദേവസ്വം വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ (മാനേജർ, സ്റ്റേ് ബാങ്ക് ഒഫ് ഇന്ത്യ പാലാരിവട്ടം), ശ്രുതി പ്രേംലാൽ (ഇ.ക്യൂ ബാങ്ക്, കാനഡ). സംസ്‌കാരം ഇന്ന് രാവിലെ 11ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |