ദേവികുളം
വിജയിച്ചത്- അഡ്വ. എ. രാജ (എൽ.ഡി.എഫ്)
ലഭിച്ച വോട്ട്- 59049
ഭൂരിപക്ഷം- 7848
തോറ്റത്- ഡി. കുമാർ (കോൺഗ്രസ് )
ലഭിച്ച വോട്ട്- 51201
ഇടുക്കി
റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ട്- 62368
ഭൂരിപക്ഷം- 5573
തോറ്റത്- അഡ്വ. കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ് )
ലഭിച്ച വോട്ട്- 56795
ഉടുമ്പൻചോല മണ്ഡലം
എം.എം. മണി (എൽ.ഡി.എഫ്)
ലഭിച്ച വോട്ട്- 77381
ഭൂരിപക്ഷം- 38305
തോറ്റത്- അഡ്വ. ഇ.എം. ആഗസ്തി (കോൺഗ്രസ്)
ലഭിച്ച വോട്ട്- 39076
പീരുമേട് മണ്ഡലം
വാഴൂർ സോമൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ട്- 60141
ഭൂരിപക്ഷം- 1835
തോറ്റത്- അഡ്വ. സിറിയക് തോമസ് (കോൺഗ്രസ്)
ലഭിച്ച വോട്ട്- 58306
തൊടുപുഴ
പി.ജെ. ജോസഫ് (യു.ഡി.എഫ്)
ലഭിച്ച വോട്ട്- 67495
ഭൂരിപക്ഷം- 20259
തോറ്റത്- പ്രൊഫ കെ.ഐ. ആന്റണി (കേരളാ കോൺഗ്രസ് -എം)
ലഭിച്ച വോട്ട്- 47236
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |