
പെരുമ്പാവൂർ: തോട്ടുവ മംഗള ഭാരതിയിൽ ഏപ്രിൽ 5 മുതൽ 11 വരെ സഹവാസ പഠന ക്യാമ്പ് നടക്കും. ഗുരുദർശനം, സ്വാമി വിവേകാനന്ദന്റെ ജീവിതം എന്ന വിഷയത്തിൽ ക്ളാസ്, യോഗപരിശീലനം, ഉപനിഷദ് പരിചയം, നാടകകളരി, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടക്കും. ഹൈസ്കൂൾ, പ്ലസ് ടു വിഭാഗത്തിൽ 40 കുട്ടികൾക്കാണ് പ്രവേശനം. താമസ സൗകര്യം മംഗള ഭാരതിയിൽ ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി മാർച്ച് 31. വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും 9562074137, 9605776697 എന്ന നമ്പരിൽ വിളിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
