പത്തനംതിട്ട : ജില്ലയിലെ തിരുവല്ല, ആറൻമുള, അടൂർ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകയായി ഒഡീഷ ഐ.സി.ഡി.എസ് ആൻഡ് സാമൂഹിക ക്ഷേമ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ മോനിഷ ബാനർജി ചുമതലയേറ്റു. കളക്ടറേറ്റിലെത്തിയ നിരീക്ഷകയെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ സ്വീകരിച്ചു. പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി പത്തനംതിട്ട പി ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലെ നിരീക്ഷകന്റെ ഓഫീസിൽ നേരിട്ടും 9567902352 എന്ന നമ്പരിലും വൈകിട്ട് നാല് മുതൽ ആറ് വരെ അറിയിക്കാം. ഇമെയിൽ : generalobserver2pta26@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
