SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.58 PM IST

പെരുന്നാൾ നമസ്കാരം

Increase Font Size Decrease Font Size Print Page
kunnamangalamnews
മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പെരുന്നാൾ നമസ്കാരത്തിന്ന് നേതൃതം നൽകി പ്രഭാഷണം നടത്തുന്നു

കുന്ദമംഗലം: സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനെ ആക്രമിക്കുകയും അവിടത്തെ പരമോന്നത നേതാവായ ആയത്തുല്ലാ ഖാമീനിയേയും ഭാര്യയെയും മക്കളെയും നിഷ്കരുണം വധിക്കുകയും ചെയ്ത ഇസ്രയേലിന്റെയും അമേരിക്കയുടെയും കിരാത വാഴ്ചയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന്ന് നേതൃതം നൽകി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഒരു കോടിയിലേറെയുള്ള ഇന്ത്യക്കാരിൽ എഴുപത് ലക്ഷത്തോളം മലയാളികളാണ്. അവിടങ്ങളിൽ ഭയചകിതരായി കഴിയുന്ന മുഴുവൻ മനുഷ്യർക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ഡോ ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.