SignIn
Kerala Kaumudi Online
Sunday, 22 March 2026 4.44 PM IST

അനൂപ് ജേക്കബ് വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
k
പി​റവം നി​യോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് രാമമംഗലത്ത് പ്രചാരണത്തി​നി​ടെ

പിറവം: പി​റവം നി​യോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് ചീരക്കാട്ടുപാറ–ശ്രാപ്പിള്ളികവല, രാമമംഗലം കടവ് ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തി. വ്യാപാരികളെയും നാട്ടുകാരെയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. സന്ദർശനത്തിൽ പ്രാദേശികപ്രശ്നങ്ങളും വികസന ആവശ്യങ്ങളും സംബന്ധിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചു. പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, ANOOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.