വെള്ളത്തൂവൽ: വെള്ളത്തൂവൽ ശ്രീ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പൊങ്കാലയും പ്രതിഷ്ഠാദിന മഹോത്സവവും 28 ,29 ,30 തീയതികളിൽ നടക്കും
28ന് രാവിലെ 6 .15ന് ഗണപതി ഹോമം 7ന് ഉഷപൂജ 9ന് ക്ഷീരധാര 9.30ന് പൊങ്കാല 11 .30ന് പൊങ്കാല സമർപ്പണം ഉച്ചപൂജ, പ്രസാദ ഊട്ട് വൈകിട്ട് 5 .30ന് നട തുറക്കൽ തുടർന്ന് ദീപാരാധന, അന്നദാനം. രണ്ടാം ഉത്സവ ദിനം 6 15ന് ഗണപതിഹോമം 9 30ന് അഷ്ടാഭിക്ഷേകം 10.30 ന് ആയില്യപൂജ മഹാപ്രസാദ് ഊട്ട് .5 30ന് നട തുറക്കൽ ദീപാരാധന, പൂമൂടൽ അത്താഴപൂജ, അന്നദാനം, 8 ന് ചിലമ്പ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി തുടർന്ന് ദേശം സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. മൂന്നാം ഉത്സവം രാവിലെ 10 ന് കലശം, 10 30ന് ഉച്ചപൂജ മഹാപ്രസാദ ഊട്ട് വൈകിട്ട് 6 30ന് വിവിധ ചമയങ്ങളുടെ അകമ്പടിയോടെ വിമല സിറ്റി മുറ്റത്തിമാക്കൽ പടിയിൽ നിന്നും താലപ്പൊലിഘോഷയാത്ര 8 ന് താലപ്പൊലി എതിരേല്പ്പ്, അന്നദാനം രാത്രി 9ന് കലാമണ്ഡലം ആതിരാ ജയകുമാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |