SignIn
Kerala Kaumudi Online
Friday, 24 April 2026 6.55 PM IST

യാത്രയയപ്പ് സമ്മേളനവും കവിതാശില്പ ശാലയും

Increase Font Size Decrease Font Size Print Page
yathra
യാത്രയയപ്പ് സമ്മേളനവും കവിത ശില്പശാലയും സാംസ്‌കാരിക പ്രവർത്തകൻ എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെ യ്യുന്നു

പാനൂർ: വിദ്യാരംഗം കലാ സാഹിത്യ വേദി പാനൂരിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും കവിത ശില്പശാലയും നടന്നു. പ്രശസ്ത സാംസ്‌കാരിക പ്രവർത്തകൻ എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്ത്, യാത്രയയക്കപ്പെടുന്നവർക്കുള്ള ഉപഹാരം നൽകി. വാങ്മയം ഭാഷ പ്രതിഭ പരീക്ഷ വിജയികൾക്കുള്ള ഉപഹാരം പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് സമ്മാനിച്ചു. പാനൂർ ബി.പി.സി കെ. സിമ്മി, എച്ച്.എം ഫോറം സെക്രട്ടറി നജീബ് മാളിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി പി.പി സുധീർകുമാർ, വിദ്യാരംഗം ജില്ല കമ്മിറ്റി അംഗം ടി. അരുൺകുമാർ, വൈസ് ചെയർമാൻ എം.ടി അനിത, അസിസ്റ്റന്റ് കോ ഓഡിനേറ്റർ പി. മനോഹരൻ എന്നിവർ സംസാരിച്ചു. കവിത ശില്പശാലയും നടന്നു. വിദ്യാരംഗം ഉപജില്ലാ കോ ഓഡിനേറ്റർ കെ.എം സുനലൻ സ്വാഗതവും അസിസ്റ്റന്റ് കോ ഓഡിനേറ്റർ എസ്.ആർ ജിൻസി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, YATRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.