
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞു. ലക്ഷദീപക്കാഴ്ച കാണാൻ പതിനായിരങ്ങൾ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തി
പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഇന്ന് രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9വൈകിട്ട് 6ന് സമൂഹ നീരാഞ്ജനം, രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 മുതൽ അഖണ്ഡനാമ യജ്ഞം, 9.30ന് കളഭാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് സമൂഹ നീരാഞ്ജനം 6.30ന് വിശേഷാൽ ദീപാരാധന,6.40ന് കൈകൊട്ടിക്കളി,രാത്രി 7ന് പുഷ്പാഭിഷേകം, 7.30ന് നാടകം വാർത്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |