
തിരുവനന്തപുരം: മദ്യം കൈവശം വച്ച് ചില്ലറ വില്പന നടത്തിയിരുന്നയാളെ നേമം പൊലീസ് പിടികൂടി.നേമം എസ്റ്റേറ്റ് ഇടകരുമം അജിതാ ഭവനിൽ ചന്ദ്രൻ നാടാരാണ് (66) പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയാണ് മദ്യം പിടിച്ചെടുത്തത്.അഞ്ച് ലിറ്ററോളം മദ്യം വില്പന നടത്തിയതായി കണ്ടെത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |