
തിരുവഞ്ചൂർ : പുതുപ്പള്ളി മണ്ഡലത്തിലെ കർഷക ലീഡർ സംഗമം ജയപ്രകാശ് വാകത്താനത്തിന്റെ അദ്ധ്യക്ഷതയിൽ തിരുവഞ്ചൂരിൽ കൂടി. കേരളത്തിൽ കർഷകർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും ചെയ്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത് എന്ന് യോഗം വിലയിരുത്തി. പുതുപ്പള്ളി മണ്ഡലത്തിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും, ആവശ്യങ്ങളും നേരിട്ട് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കുമെന്ന്
തെലങ്കാന ബി.ജെ.പി ജനറൽ സെക്രട്ടറി പ്രേമാനന്ദ റെഡ്ഢി പറഞ്ഞു. പി.ആർ.മുരളി,
വി.സി.അജികുമാർ, മഞ്ജു സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |