SignIn
Kerala Kaumudi Online
Friday, 24 April 2026 7.22 PM IST

പ്രചാരണ ശില്പശാല

Increase Font Size Decrease Font Size Print Page
silpasala
മാസികകളുടെ പ്രചാരണ ശില്പശാല വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. പി.വി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണമായ യൂറിക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളുടെ പ്രചാരണ ശില്പശാല വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. പി.വി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മാസികകളുടെ ചരിത്രവും വർത്തമനാവും എന്ന വിഷയത്തിൽ ടി. ഗംഗാധരൻ, സി.പി ഹരീന്ദ്രൻ, രമേശൻ കടൂർ എന്നിവർ അവതരണം നടത്തി. പരിഷത് ജില്ലാ പ്രസിഡന്റ് പി.വി ജയശ്രീ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ, പി. ശ്രീനിവാസൻ, പി.വി പ്രസാദ്, അമൽ വേളം, പി.പി സുനിൽ മാസിക ഉപസമിതി ചെയർമാൻ പി.കെ ബൈജു എന്നിവർ സംസാരിച്ചു. ക്ലാസ് മുറികളിലും വായനശാലകളിലും ശാസ്ത്രമാസികകൾ എത്തിക്കാനും കുട്ടികൾക്കായി വിവിധ ഗവേഷണ പ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. മാസിക ഉപസമിതി കൺവീനർ കെ. വത്സരാജൻ സ്വാഗതവും പി.കെ സുധാകരൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, SILPASALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.