തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകളിൽ അദ്ധ്യാപകരുടെ പീഡനം വ്യാപകമായ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവർണർ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യം. പീഡനങ്ങൾ തടയാനും കുറ്റക്കാർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാനും എല്ലാ സർവകലാശാലകളിലും കമ്മിറ്റി വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |