SignIn
Kerala Kaumudi Online
Tuesday, 14 April 2026 10.52 PM IST

അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മിഷൻ

Increase Font Size Decrease Font Size Print Page
nithin

ന്യൂഡൽഹി: നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മിഷൻ. എസ്.സി/ എസ്.ടി നിയമത്തിലെ വകുപ്പുകളും കൂടി ചേർത്ത് വിഷയം അന്വേഷിക്കണമെന്ന് സംസ്ഥാന ഡി.ജി.പിക്ക് നിർദ്ദേശം നൽകി. കേസിലെ വസ്‌തുതകളും​ സ്വീകരിച്ച നടപടികളും വ്യക്തമാക്കി അഞ്ചുദിവസത്തിനകം ഡി.ജി.പി റിപ്പോർട്ട് സമർപ്പിക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറും 5 ദിവസത്തിനകം റിപ്പോർട്ട് നൽകണം. മരണത്തിനു പിന്നിൽ ജാതിവിവേചനമാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജാണ് ദേശീയ പട്ടികജാതി കമ്മിഷനെ സമീപിച്ചത്.

TAGS: NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.