SignIn
Kerala Kaumudi Online
Saturday, 25 April 2026 6.18 PM IST

നെല്ല് സംഭരണം വേഗത്തിലാക്കണം

Increase Font Size Decrease Font Size Print Page

ആലപ്പുഴ: ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

കൊയ്ത്തു കഴിഞ്ഞ് മൂന്ന് ദിവസത്തിനകം നെല്ല് സംഭരിക്കണം എന്ന ചട്ടം പൂർണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്. കൊയ്തുകൂട്ടിയ ടൺ കണക്കിന് നെല്ല് കളത്തിലും റോഡ് വക്കിലും കെട്ടിക്കിടക്കുന്നത് കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു. വേനൽ മഴയിൽ നെല്ല് നനഞ്ഞ് കിളിർക്കാൻ സാദ്ധ്യതകൾ ഏറെയാ

ണെന്നും അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.