വേളം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പഞ്ചായത്ത്തല പരിപാടി പൂളക്കൂലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രുതി മാരാം വീട്ടിൽ, സിറാജ്, നന്ദകുമാർ, കെ.കെ സലാം, നിഖിൽ, സുജിത്ത് ജെ സി ഐ എന്നിവർ പ്രസംഗിച്ചു. പി.കെ. ബഷീർ, കുഞ്ഞയിശ കുനിങ്ങാറത്ത്, മുഹമ്മദ് ഹബീബ്, കെ.കെ സുരേഷ്.ഷമീം അഹമദ്, ഡി.കെ.നസീമ,പി.ടി.ജയന്തി., കെ.കെ.സുരേഷ് ബാബു, ദിനേശൻ . വി.എം. സൗദ തങ്കേച്ചാലിൽ, ടി.പി റിഷാന ,ടി.എം മുബീന, സി.എച്ച് ഫസീല തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |